ഇന്ത്യയിൽ തന്നെ നടക്കും | #IPL2019 | Oneindia Malayalam

2019-01-09 88

IPL 2019 to be conducted in India, 12th edition of tournament to start from March 23
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2019 സീസണ്‍ തീയതി ബിസിസിഐ പ്രഖ്യാപിച്ചു. പൊതു തിരഞ്ഞെടുപ്പ് ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഇവയെല്ലാം അടുത്തിരിക്കുന്നതിനാല്‍ ഇക്കാര്യംകൂടി പരിശോധിച്ചാണ് ബിസിസിഐ തീയതി പ്രഖ്യാപിച്ചത്. എല്ലാ മത്സരങ്ങളും ഇന്ത്യയില്‍തന്നെ നടത്താനാണ് തീരുമാനം. മാര്‍ച്ച് 23നാണ് ഐപിഎല്‍ ആരംഭിക്കുക.

Videos similaires